പെരുമ്പാവൂർ കുറുപ്പുംപടിയിൽ വൻ കഞ്ചാവ് വേട്ട. ടാങ്കർ ലോറിയിൽ കടത്തുകയായിരുന്ന 300 കിലോ കഞ്ചാവ് ആണ് പിടികൂടിയത്. ടാങ്കർ ലോറിയിൽ പ്രത്യേക അറ ഉണ്ടാക്കിയായിരുന്നു കഞ്ചാവ് കടത്തൽ. എസ് പി കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.
English summary; 300 kg of cannabis seized in Perumbavoor
You may also like this video;