474 രജിസ്റ്റർ ചെയ്ത അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടികളെ കൂടി തെരഞ്ഞെടുപ്പ് കമ്മിഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കി. കഴിഞ്ഞ ആറ് വർഷത്തിനിടെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാത്തത് ഉൾപ്പെടെ മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് നടപടി. ആദ്യ ഘട്ടത്തിൽ, രജിസ്റ്റർ ചെയ്ത 334 അംഗീകൃതമല്ലാത്ത രാഷ്ട്രീയ പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. രണ്ട് മാസത്തിനുള്ളിൽ ആകെ 808 പാർട്ടികളെ ഒഴിവാക്കി.
474 രാഷ്ട്രീയ പാർട്ടികളെ ഒഴിവാക്കി

