കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി 678.54 കോടി ബജറ്റില്‍ പ്രഖ്യാപിച്ചു. ആരോഗ്യ മേഖലയിലെ വിവരസാങ്കേതികവിദ്യയ്ക്കായി 27.6 കോടിയും അനുവദിച്ചു. ലബോറട്ടറികള്‍ നവീകരിക്കാന്‍ 7 കോടിയും കൂടാതെ അഞ്ചു പുതിയ നേഴ്‌സിങ് കോളേജുകള്‍ കൂടി ആരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
കാരുണ്യ പദ്ധതിയില്‍ ബജറ്റ് വിഹിത്തിന്റെ മൂന്നിരട്ടി ചെലഴിച്ചു. റോബോട്ടിക് സര്‍ജറിക്ക് 29 കോടി. കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററിന് 14.5 കോടി. മലബാര്‍ കാന്‍സര്‍ സെന്ററിന് 28 കോടി. ഹോമിയോ മേഖലക്ക് 6.8 കോടി എന്നിവയും പ്രഖ്യാപിച്ചു.
English Summary: 678.54 crores for Karunya Scheme
You may also like this video