മഹാരാഷ്ട്രയിൽ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് 70 വയസുള്ള അമ്മയെ മകൻ കൊലപ്പെടുത്തി. മദ്യം വാങ്ങാനാണ് മകൻ പണം ആവശ്യപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.
പ്രതിയായ രൂപേഷ് ഗംഗാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിൽ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
english summary;70-year-old woman killed by son after she refused to give him money
you may also like this video;