Site icon Janayugom Online

പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് 70കാരിയെ മകൻ കൊലപ്പെടുത്തി

മഹാരാഷ്ട്രയിൽ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് 70 വയസുള്ള അമ്മയെ മകൻ കൊലപ്പെടുത്തി. മദ്യം വാങ്ങാനാണ് മകൻ പണം ആവശ്യപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.

പ്രതിയായ രൂപേഷ് ഗംഗാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിൽ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

eng­lish summary;70-year-old woman killed by son after she refused to give him money

you may also like this video;

Exit mobile version