Site iconSite icon Janayugom Online

കോളജിൽ ലിഫ്റ്റ് തകർന്ന് എട്ട് വിദ്യാർത്ഥികൾക്ക് പരിക്ക്; മൂന്ന് പേർ ഗുരുതരാവസ്ഥയിൽ

ഉത്തർപ്രദേശിലെ ഗാസിയാബാദില്‍ എഞ്ചിനീയറിങ് കോളജിലെ ലിഫ്റ്റ് തകർന്ന് എട്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. മൂന്ന് വിദ്യാര്‍ത്ഥികളുടെ നില ഗുരതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐഎംഎസ് എഞ്ചിനീയറിങ് കോളജിലാണ് സംഭവം.

മൂകളിലത്തെ നിലയിലേക്ക് പോകുന്നതിനിടെയാണ് ലിഫ്റ്റ് തകര്‍ന്ന് താഴേക്ക് വീണത്. ഉടൻ തന്നെ വിദ്യാര്‍ത്ഥികളെ ആശുപത്രിയിലെത്തിച്ചു.

Eng­lish sum­ma­ry; 8 stu­dents injured, 3 crit­i­cal after lift col­laps­es at IMS college

You may also like this video;

Exit mobile version