Site iconSite icon Janayugom Online

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 97 കോടി വോട്ടര്‍മാര്‍

വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 97 കോടി പേര്‍ക്ക് വോട്ടവകാശം ലഭിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. 18നും 29നും മധ്യേ പ്രായമുള്ള രണ്ട് കോടി യുവാക്കളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും കമ്മിഷൻ പറഞ്ഞു. 2019നെ അപേക്ഷിച്ച് രജിസ്റ്റേര്‍ഡ് വോട്ടര്‍മാരുടെ എണ്ണത്തില്‍ ആറ് ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. ലിംഗാനുപാതം 2023ലെ 940ല്‍ നിന്ന് 948 ആയി ഉയര്‍ന്നിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

Eng­lish Sum­ma­ry: 97 crore vot­ers in Lok Sab­ha elections

You may also like this video

Exit mobile version