Site iconSite icon Janayugom Online

കോഴിക്കോട് 12വയസുകാരി എച്ച്1എൻ1 ബാധിച്ച് മരിച്ചു

കോഴിക്കോട് ഉള്ളിയേരിയിൽ 12വയസുകാരി എച്ച്1എൻ1 ബാധിച്ച് മരിച്ചു. ചികിത്സയിലിരിക്കെ ഞായാറാഴ്ചയാണ് കുട്ടി മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചത്.

ബംഗളുരുവിൽ നിന്നെത്തിയതിന് പിന്നാലെയാണ് കുട്ടിക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. കുട്ടിയുടെ സഹോദരിയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Eng­lish summary;A 12-year-old girl died of H1N1 virus in Kozhikode

You may also like this video;

Exit mobile version