Site iconSite icon Janayugom Online

രണ്ട് നില വീട് ഇടിഞ്ഞ് താഴ്ന്നു 13കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

പെരുമ്പാവൂര്‍ കീഴില്ലത്ത് രണ്ട് നില വീട് ഇടിഞ്ഞ് പതിമൂന്നുകാരന്‍ മരിച്ചു. ഹരിനാരായണനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീട്ടില്‍ ഈ സമയം ഏഴ് പേരുണ്ടായിരുന്നു. നാരായണന്‍ നമ്പൂതിരി, ഹരിനാരായണന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് എത്തിയ ഫയര്‍ ഫോഴ്സാണ് ഇവരെ രക്ഷപ്പെടുത്തിയത്. എന്നാല്‍ ഹരിനാരായണന്റെ ജീവന്‍ രക്ഷിക്കാനായില്ല. 

Eng­lish Summary:A 13-year-old man died after a two-storey house collapsed
You may also like this video

YouTube video player
Exit mobile version