Site icon Janayugom Online

കൊച്ചിയില്‍ 22 കാരി ഹോസ്റ്റലിലെ ശുചിമുറിയില്‍ പ്രസവിച്ചു

എറണാകുളത്തെ വനിതാ ഹോസ്റ്റലിലെ ശുചിമുറിയില്‍ 22കാരിയായ യുവതി പ്രസവിച്ചു. കുഞ്ഞ് ആണ്‍കുട്ടിയാണ്. യുവതിയുടെ സുഹൃത്തുക്കള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എറണാകുളം നോര്‍ത്ത് പൊലീസ് സ്ഥലത്തെത്തി യുവതിയെയും കുഞ്ഞിനെയും ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Eng­lish Sum­ma­ry: A 22-year-old woman gave birth in a hos­tel wash­room in Kochi

You may also like this video

Exit mobile version