Site icon Janayugom Online

തിരുവല്ലയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 43കാരന്‍ മരിച്ചു

death

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. പാല സ്വദേശി റെജി എബ്രഹാ(43)മാണ് മരിച്ചത്. പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെയാണ് അപകടം. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. തിരുവല്ല കുന്നന്താനം മുണ്ടിയപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു റെജി.

Eng­lish Summary:A 43-year-old man died after food got stuck in his throat in Thiruvalla
You may also like this video

Exit mobile version