Site icon Janayugom Online

ടൂറിസ്റ്റ്‌ ബസിൽ നിന്ന് വലിച്ചെറിഞ്ഞ ബിയര്‍ കുപ്പി തലയില്‍ വീണ് യുവതിക്ക് പരിക്ക്

ടൂറിസ്റ്റ്‌ ബസിൽ നിന്ന് വലിച്ചെറിഞ്ഞ ബിയർ കുപ്പി തലയിൽ പതിച്ച്‌ യുവതിക്ക്‌ ഗുരുതര പരിക്ക്. മേപ്പാടി പൊലീസ് സ്റ്റേഷന്‌ സമീപത്താണ്‌ സംഭവം. ട്രൈബൽ പ്രമോർട്ടർ തൃക്കേപ്പറ്റ സ്വദേശിനിയായ സരിതക്കാണ്‌ പരിക്കേറ്റത്. യുവതിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Eng­lish Summary;A beer bot­tle thrown from a tourist bus fell on the wom­an’s head and injured her

You may also like this video

Exit mobile version