ഇന്ത്യയുടെ യഥാര്‍ത്ഥ പ്രശ്നങ്ങൾക്ക് നേരെ മുഖം തിരിച്ച കേന്ദ്ര ബജറ്റിൽ യുവാക്കളെയും കർഷകരെയും ഉള്‍പ്പെടെ അവഗണിച്ചെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നിർമാണ മേഖലയിലെ തർച്ച, നിക്ഷേപകര്‍ മൂലധനം പിന്‍വലിക്കുന്ന സാഹചര്യം, ഗാര്‍ഹിക സമ്പാദ്യം കുത്തനെ ഇടിയുന്ന അവസ്ഥ തുടങ്ങിയവയെല്ലാം സൃഷ്ടിക്കുന്നതാണ് ബജറ്റ്. കര്‍ഷകർ നേരിടുന്ന പ്രശ്നങ്ങൾ അടക്കം കേന്ദ്ര ബജറ്റിൽ അവഗണിച്ചതായും രാഹുല്‍ ഗാന്ധി വിമർശിച്ചു.
ഇന്ത്യയുടെ യഥാര്‍ത്ഥ പ്രശ്നങ്ങൾക്ക് നേരെ മുഖം തിരിച്ച ബജറ്റ്; യുവാക്കളെയും കർഷകരെയും ഉള്‍പ്പെടെ അവഗണിച്ചെന്നും രാഹുൽ ഗാന്ധി

