Site iconSite icon Janayugom Online

കണ്ടയ്നർ ലോറിക്ക് പിറകിൽ ബസിടിച്ചുകയറി അപകടം, നിരവധി പേര്‍ക്ക് പരിക്ക്

കഞ്ചിക്കോട് കണ്ടയ്നർ ലോറിക്ക് പിറകിൽ ബസിടിച്ചുകയറി അപകടം. ബസിലുണ്ടായിരുന്ന ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവർക്കും പത്തോളം യാത്രക്കാർക്കും പരിക്കേറ്റു. ബംഗലൂരുവിലേക്ക് പോവുകയായിരുന്ന ബസ് മുന്നിലുള്ള ലോറിയുടെ പിറകിലിടിച്ചാണ് അപകടമുണ്ടായത്. ബസ് ക്ലീനറുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്. യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല.

eng­lish summary;A bus rammed into the back of a con­tain­er lor­ry, caus­ing sev­er­al injuries

you may also like this video;

Exit mobile version