Site iconSite icon Janayugom Online

നാദാപുരത്ത് പത്താംക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസില്‍ ബസ് ജീവനക്കാർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ്

കോഴിക്കോട് പത്താംക്ലാസ് വിദ്യാർത്ഥിയെ പീഡിനത്തിനിരയാക്കിയ സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയാണ് പീഡനത്തിനിരയായത്. 

കേസിൽ ബസ് ജീവനക്കാർ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യത്യസ്ത സമയങ്ങളിലാണ് പീഡനം നടന്നതെന്ന് പൊലീസ് പറയുന്നു. കേസിൽ പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. സംഭവത്തിൽ 5 എഫ്ഐആർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Exit mobile version