Site iconSite icon Janayugom Online

എട്ട് വയസുകാരിയെ ലൈംഗീകമായി പീഡി പ്പിച്ച കേസ്; പ്രതി പിടിയിൽ

ദുബായ് വർക്കയിൽ ജോലിയ്ക്ക് നിന്ന വീട്ടിലെ 8 വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പുന്നപ്ര തെക്ക് പഞ്ചായത്തിൽ പുതുവൽ വീട്ടിൽ ജ്യോതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 2021 വർഷം മുതൽ 2024 ജൂൺ 3 വരെയുളള കാലയളവിൽ പലതവണ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നതിന് പുന്നപ്ര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Exit mobile version