Site iconSite icon Janayugom Online

ഡല്‍ഹിയില്‍ 40 അടി താഴ്ചയുളള കുഴല്‍ക്കിണറിലേക്ക് കുട്ടി വീണു

ഡല്‍ഹിയില്‍ 40 അടി താഴ്ചയുളള കുഴല്‍ക്കിണറിലേക്ക് കുട്ടി വീണു. കെശോപുര്‍ മന്ദിയിലെ ഡല്‍ഹിയിലെ ജല്‍ ബോര്‍ഡ് പ്ലാന്റിന്റെ കുഴല്‍ക്കിണറിലാണ് വീണത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. കുട്ടിയെ രക്ഷപ്പെടുത്താനുളള ശ്രമം എന്‍ഡിആര്‍എഫ് സംഘം തുടരുകയാണ്. കുഴല്‍ക്കിണറിന് സമാന്തരമായി പുതിയ കുഴല്‍ക്കിണര്‍ കുഴിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Eng­lish Summary:A child fell into a 40 feet deep tube­well in Delhi
You may also like this video

Exit mobile version