കടലുണ്ടി പുഴയിലെ പരപ്പനങ്ങാടി പാലത്തിങ്ങൽ ന്യൂകട്ട് ഭാഗത്ത് കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി. മൂന്ന് കുട്ടികളിൽ ഒരാളെയാണ് കാണാതായത്. കുട്ടിക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി