Site iconSite icon Janayugom Online

പഞ്ചനക്ഷത്ര ഹോട്ടലിൽ ബഹളം; നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ

നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിന് പിന്നാലെയാണ് നടനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ വിനായകനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. നടനെ പൊലീസ് സ്റ്റേഷനിലെത്തിച്ചെങ്കിലും പൊലീസിനോട് തട്ടി കയറുകയും ബഹളം തുടരുകയും ചെയ്യുകയായിരുന്നു. അഞ്ചാലുമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്.

Exit mobile version