നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസ് പ്രതി സ്വപ്നാ സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് മജിസ്ട്രേറ്റ് കോടതി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനു കൈമാറി. മൊഴിപ്പകർപ്പു പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു.
English Summary: A copy of the confidential statement given by Swapna Suresh was handed over to ED
You may like this video also