Site icon Janayugom Online

ഡിസംബര്‍ ഏഴിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ഒരു ജില്ല

holiday

ചക്കുളത്തുകാവ് പൊങ്കാല മഹോത്സവം ഡിസംബര്‍ ഏഴിന് നടക്കുന്നതിനാല്‍ തീര്‍ഥാടകരുടെ സുരക്ഷാര്‍ഥം തിരുവല്ല താലൂക്കിന് ഈ ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് ഈ അവധി ബാധകമല്ല.

Eng­lish Summary:A dis­trict declared a local hol­i­day on Decem­ber 7
You may also like this video

Exit mobile version