Site icon Janayugom Online

മൂന്ന് നില കെട്ടിടത്തിന് തീപിടിച്ച് 16 പേര്‍ വെന്തുമരിച്ചു

delhi fire

ഡല്‍ഹിയില്‍ മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 16 പേര്‍ മരിച്ചു. വടക്കന്‍ ഡല്‍ഹിയിലെ മുന്ദ്ക മെട്രോ സ്റ്റേഷന് സമീപത്തുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തില്‍ കുടുങ്ങി 70 ഓളം പേരെ അഗ്നിശമനസേന രക്ഷപെടുത്തി. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ സമീര്‍ ശര്‍മ്മ പറഞ്ഞു.

Eng­lish Sum­ma­ry: A fire at a three-sto­ry build­ing has killed at least 16 people

You may like this video also

Exit mobile version