Site icon Janayugom Online

ക​ള​മ​ശേ​രി​യി​ൽ സുഗന്ധദ്രവ്യ കമ്പനിയിൽ തീപിടിത്തം

എ​റ​ണാ​കു​ളം ക​ള​മ​ശേ​രി​യി​ൽ സുഗന്ധദ്രവ്യ കമ്പനിയിൽ വ​ൻ തീ​പി​ടിത്തം. കി​ൻ​ഫ്ര​യ്ക്കു സ​മീ​പം ഗ്രീ​ൻ ലീ​ഫ് കമ്പ​നി​ക്കാ​ണ് തീ​പി​ടി​ച്ച​ത്. അ​ഗ്നി​ശ​മ​ന സേ​ന തീ​യ​ണ​യ്ക്കാ​ൻ ശ്ര​മം തുടരുകയാണ്.

സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന കമ്പ​നി​യി​ലാ​ണ് തീ​പി​ടിത്ത​മു​ണ്ടാ​യ​ത്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് ആ​ദ്യം തീ പടരുന്നത് ​ക​ണ്ട​ത്. തീ​പി​ടി​ത്ത​മു​ണ്ടാ​യ സ​മ​യ​ത്തു കമ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു. തീ​പി​ടിത്ത​ത്തിന്റെ കാ​ര​ണം വ്യക്തമായിട്ടില്ല.

eng­lish summary;A fire broke out at a spice com­pa­ny in Kalamassery

you may also like this video;

Exit mobile version