Site iconSite icon Janayugom Online

കോഴിക്കോട് റഹ്മാൻ ബസാറിൽ തീപിടിത്തം

കോഴിക്കോട് കൊളത്തറ റഹ്മാൻ ബസാറിൽ തീപിടിത്തം. ചെരിപ്പ് കമ്പനിക്കാണ് ഇന്ന് പുലര്‍ച്ചയോടെ തീ പിടിച്ചത്. മൂന്ന് മണിയോടെ ആയിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരുക്കുകളില്ല എന്നതാണ് നിഗമനം. അതേസമയം, ജില്ലയിലെ 6 സ്റ്റേഷനുകളിൽ നിന്നും ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സമീപം താമസിച്ചിരുന്ന അതിഥി തൊഴിലാളികളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയെന്ന് അധികൃതര്‍ അറിയിച്ചു.

ENGLISH SUMMARY:A fire broke out at Rah­man Bazaar in Kozhikode
You ma also like this video

YouTube video player
Exit mobile version