തൃശൂരിലെ സ്കൂൾ ഓഫ് ഡ്രാമ കാമ്പസിൽ തീപിടിത്തം. ക്യാമ്പസിന് പുറകിലെ പാടത്ത് നിന്നാണ് തീപടര്‍ന്നത്. കോളജിലെ കുട്ടികളുടെ നാടകാവതരണത്തിനുപയോഗിക്കുന്ന സെറ്റിലുൾപ്പെടെ തീ പടർന്നു.
നിലവിൽ തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. ആർക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തൃശൂരിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി തീ അണക്കുകയായിരുന്നു.
english summary; A fire broke out on the campus of the School of Drama
you may also like this video;