Site iconSite icon Janayugom Online

കോട്ടയത്ത് കോളജ് കെട്ടിടത്തില്‍ നിന്നും വീണ പെണ്‍കുട്ടി മരിച്ചു

കോട്ടയത്തെ വനിതാ കോളജ് കെട്ടിടത്തില്‍ നിന്നും കഴിഞ്ഞ ദിവസം വീണ് പരിക്കേറ്റ പെണ്‍കുട്ടി മരിച്ചു. പന്തളം എടപ്പോണ്‍ സ്വദേശിനിയായ മൂന്നാം വര്‍ഷ സോഷ്യോളജി ബിരുദ വിദ്യാര്‍ഥിനി ദേവിക (18) ആണ് മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ക്രിറ്റിക്കല്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി.

Eng­lish sum­ma­ry; A girl died after falling from a col­lege build­ing in Kottayam

You may also like this video;

മൈലേജ് വര്‍ദ്ധിപ്പിക്കാം; വലിയ വിലകൊടുക്കേണ്ട | vehicle mileage can be increased | TEST DRIVE
Exit mobile version