കണ്ണൂർ മൊകേരിയിൽ സി പി ഐ എം പ്രവർത്തകനെ വീട്ടിൽ കയറി ആക്രമിച്ച് ആർ എസ് എസിന്‍റെ ക്രൂരത. മുഖംമൂടി ധരിച്ചെത്തിയ സംഘം വീട്ടുകാരുടെ മുന്നിൽ വച്ചാണ് മർദ്ദനം അഴിച്ചുവിട്ടത്. അക്കാനിശ്ശേരി സ്വദേശി അലനെയാണ് മർദ്ദിച്ചത്. ഇദ്ദേഹം പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടിയത്.
കണ്ണൂരിയിൽ സിപിഐഎം പ്രവർത്തകനെ വീട്ടിൽ കയറി ആക്രമിച്ച് ആര്‍എസ്എസ് മുഖംമൂടി സംഘം

