Site icon Janayugom Online

കൊച്ചി പ്ലാസ്റ്റിക്ക് ഉല്പന്ന നിര്‍മ്മാണക്കമ്പനിയില്‍ വന്‍ തീപ്പിടിത്തം

കൊച്ചി കളമശ്ശേരി പ്ലാസ്റ്റിക്ക് ഉല്പന്ന നിര്‍മ്മാണക്കമ്പനിയില്‍ വന്‍ തീപ്പിടിത്തം. കമ്പനിയുടെ മുന്‍വശത്ത് സ്ഥാപിച്ചിരുന്ന ജനറേറ്ററിനാണ് തീ പിടിച്ചത്. സ്ഥലത്ത് എത്തിയ ഫയര്‍ഫോഴ്‌സ് തീയണയ്ക്കുകയായിരുന്നു. 4 യൂണിറ്റ് എത്തിയാണ് തീയണച്ചത്. അതിവേഗം തീയണയ്ക്കാന്‍ കഴിഞ്ഞതിനാല്‍ തീ പടരുന്നത് തടയാന്‍ കഴിഞ്ഞു.ആളപായമില്ല.

ENGLISH SUMMARY: A huge fire broke out at a plas­tic man­u­fac­tur­ing com­pa­ny in Kochi
You may also like this video

Exit mobile version