കണ്ണൂരില്‍ ലോറി ഡ്രൈവര്‍ സഹായിയെ അടിച്ചു കൊന്നു. കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിഖാണ് മരിച്ചത്. പേരാവൂര്‍ നെടുംപൊയില്‍ ചുരത്തിലാണ് സംഭവം നടന്നത്. ഡ്രൈവര്‍ നിഷാദ് ജാക്കി ലിവര്‍ കൊണ്ട് സിദ്ദിഖിന്റെ തലയ്ക്കടിക്കുകയായിരുന്നു. വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ പിന്നില്‍. കേസില്‍ അന്വേഷണം ആരംഭിച്ചു.
English Summary; A lorry driver’s helper was beaten to death in Kannur
You may also like this video

