മണ്ണുത്തി ദേശീയപാത കുതിരാനിൽ കണ്ടെയ്നർ ലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അഞ്ചുപേർക്ക് ഗുരുതര പരിക്ക്. അപകടത്തിൽ ഇന്നോവ കാർ പൂർണമായും തകർന്നു.
കോട്ടയം സ്വദേശികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം
English Summary:
A man died after a container lorry collided with an Innova car
You may also like this video: