Site icon Janayugom Online

തമിഴ്നാട്ടില്‍ മധ്യവയ്സകയെ ബലാത്സംഗം ചെയ്തശേഷം ചുട്ടുകൊന്നു

തമിഴ്നാട്ടിലെ രാമേശ്വരത്ത് മധ്യവയ്സകയെ ബലാത്സംഗം ചെയ്ത ശേഷം ചുട്ടുകൊന്നു. മത്സ്യത്തൊഴിലാളിയായ വീട്ടമ്മയ്ക്കാണ് ദാരുണാന്ത്യം. അടുത്തുള്ള ചെമ്മീൻ ഫാക്ടറിയിലെ തൊഴിലാളികളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

തൊഴിലാളികളെ നാട്ടുകാര്‍ ആക്രമിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് നാട്ടുകരുടെ വൻ പ്രതിഷേധമാണ്. ചെമ്മീൻ ഫാക്ടറിക്ക് നേരെയും നാട്ടുകാര്‍ ആക്രമണം നടത്തി.

Eng­lish summary;A mid­dle-aged woman was raped and burnt to death in Tamil Nadu

You may also like this video;

Exit mobile version