Site icon Janayugom Online

ബ​ന്ദി​പോ​ര​യി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു വീണു

ജ​മ്മു​കാ​ഷ്മീ​രി​ലെ ബ​ന്ദി​പോ​ര​യി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു വീ​ണു. ഗു​രേ​സി​ലെ തു​ലൈ​ൽ മേ​ഖ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പൈ​ല​റ്റും സ​ഹ​പൈ​ല​റ്റും സു​ര​ക്ഷി​ത​രാണെന്നാണ് കരുതുന്നത്. എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ളൊ​ന്നും ഇതുവരെ ലഭിച്ചിട്ടില്ല.

Eng­lish Summary:A mil­i­tary heli­copter crash­es near Bandipora
You may also like this video

Exit mobile version