Site iconSite icon Janayugom Online

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ ഡിപ്പിച്ചു; പ്രതിക്ക് 35 വർഷം തടവ് ശിക്ഷ

കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 35 വർഷം തടവും 75000 രൂപ പിഴയും ശിക്ഷ. ഏയ്ഞ്ചൽവാലി സ്വദേശി ബൈജു വർഗീസിനെയാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ശിക്ഷിച്ചത്. 2019 ൽ രജിസ്ട്രർ ചെയ്ത കേസിൽ എരുമേലി പൊലീസാണ് കേസിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. പിഎസ് മനോജ് ഹാജരായി.

Eng­lish Summary:A minor girl was molest­ed; The accused was sen­tenced to 35 years in prison

You may also like this video

Exit mobile version