Site iconSite icon Janayugom Online

ജോലി വാഗ്ധാനംചെയ്തു ഡോക്ടറെ പീഡിപ്പിച്ച നഴ്സ് പൊലീസ് പിടിയില്‍

ജോലി വാഗ്ധാനംനല്‍കി മലയാളി ഡോക്ടറെപീ‍‍ഡിപ്പിച്ച പുരുഷ നഴ്സ് പൊലീസ് കസ്റ്റഡിയില്‍. ഇരുപത്തിനാല് വയസുള്ള തൃശൂര്‍ സ്വദേശി നിഷാംബാബുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഡിസംബര്‍ 30ന്ആയിരുന്നു സംഭവം. മൈസൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്തുവരികയായിരുന്ന യുവതിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. യുവതി ജോലി ചെയ്ത ആശുപത്രിയിലെ നഴ്സായിരുന്നു നിഷാംബാബു.

കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ശരിയാക്കി തരാമെന്നു പറഞ്ഞ് യുവതിയുമായി നിഷാം തിരക്കുകയായിരുന്നു.യാത്രക്കിടെ കോഴിക്കോട്ട് ഹോട്ടല്‍ മുറിയെടുത്ത് ശേഷം പീഡിപ്പിക്കുകയായിരുന്നു.യുവഡോക്ടറുടെ നഗ്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി പുറത്തുവിടുമെന്നു ഭീഷിണിപ്പെടുത്തി. 

പിന്നീടും പല തവണയും ഇയാള്‍ പീഡിപ്പിച്ചിരുന്നു.ഒടുവില്‍ ഇയാളുടെ ഫോണ്‍ നമ്പര്‍ യുവതി ബ്ലോക്ക് ചെയ്തു.ഇതില്‍ പ്രകോപിതനായി പ്രതി യുവതിയുടെ നഗ്നചിത്രങ്ങള്‍ സാമൂഹ്യമാധ്മങ്ങളില്‍ പോസ്റ്റ് ചെയ്ത.തുടര്‍ന്ന് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്

Eng­lish Summary:

A nurse who promised a job and tor­tured a doc­tor was arrest­ed by the police

You may also like this video:

Exit mobile version