Site icon Janayugom Online

ഒന്നര വയസ്സുകാരനെ തെരുവുനായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചു

street dogs

മലപ്പുറം പൊന്നാനിയില്‍ ഒന്നര വയസ്സുകാരനെ തെരുവുനായ്ക്കള്‍ കടിച്ചു. പൊന്നാനി തൃക്കാവിലാണ് സംഭവനം നടന്നത്. ഒന്നരവയസ്സുകാരനെ മൂന്ന് നായ്ക്കള്‍ ചേര്‍ന്ന് വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു. 26റോളം മുറിവുകളാണ് കുട്ടിയുടെ ദേഹത്ത്. വീട്ടുമുറ്റത്ത് വച്ച് തന്നെയാണ് ആക്രമണം ഉണ്ടായത്. നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വ്യാഴാഴ്ചയായിരുന്നു നായ്ക്കളുടെ ആക്രമണം. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.ചികിത്സയ്ക്ക് ശേഷം സുഖംപ്രാപിച്ച് കുട്ടി വീട്ടിലെത്തി. 

Eng­lish Summary:A one-and-a-half-year-old boy was attacked by stray dogs
You may also like this video

Exit mobile version