Site iconSite icon Janayugom Online

കളിക്കുന്നതിനിടെ ആറ്റില്‍ വീണു ഒന്നരവയസുകാരി മരിച്ചു

ആറ്റിൽ വീണ് ഒന്നരവയസുകാരി മരിച്ചു. സജിൻ- ആതിര ദമ്പതികളുടെ മകൾ അനാമികയാണ് മരിച്ചത്. നെയ്യാറിൽ വീണാണ് അപകടം. കളിക്കുന്നതിനിടെയാണ് വീടിന് സമീപത്തെ ആറ്റിൽ കുട്ടി വീണത്.

ENGLISH SUMMARY: A one-and-a-half-year-old girl fell into a riv­er while play­ing and died

 

 

Exit mobile version