Site icon Janayugom Online

പത്തനംതിട്ടയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ ഹോട്ടലില്‍ ആത്മ ഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

പത്തനംതിട്ടയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. ഹോ​ട്ട​ലി​ന് മു​ക​ളി​ൽ വി​ദ്യാ​ർ​ഥി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാണ് മൃതദേഹം ക​ണ്ടെ​ത്തിയത്. തൃ​ശൂ​ർ സ്വ​ദേ​ശി അ​ലോ​ൻ​സോ ജോ​ജി​യാ​ണ് മ​രി​ച്ച​ത്. റാ​ന്നി​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​ണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: A Plus Two stu­dent was found de-ad in a hotel in Pathanamthitta

You may like this video also

Exit mobile version