Site icon Janayugom Online

വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ ഏഴ് വയസുകാരന് ഗുരുതരപരിക്ക്

തൃശൂർ വാൽപ്പാറയിൽ ഏഴ് വയസുകാരനെ പുലി ആക്രമിച്ചു. സിരുഗുൺട്ര എസ്റ്റേറ്റിൽ ഇന്ന് വൈകിട്ടാണ് സംഭവം. അസം സ്വദേശികളായ തൊഴിലാളികളുടെ മകൻ പ്രദീപ് കുമാറിനാണ് പുലിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.
കുട്ടിയുടെ തലയ്ക്ക് ഗുരുതര പരിക്കുണ്ട്. കുട്ടിയെ മലക്കപ്പാറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Eng­lish Sum­ma­ry: A sev­en-year-old boy was seri­ous­ly injured in a tiger attack
You may also like this video

Exit mobile version