കൊല്ലം ഉമയനല്ലൂര്‍ മാടച്ചിറയില്‍ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു. മൈലാപ്പൂര്‍ പുതുച്ചിറയില്‍ അനീസ് ഹയറുന്നിസ ദമ്പതികളുടെ മകന്‍ ഫര്‍സീന്‍ (12) ആണ് മരിച്ചത്. സഹോദരന്‍ അഹ് യാന്‍ (7) ആശുപത്രിയില്‍ ചികിത്സയിലാണ്. വൈകിട്ട് ആറേ കാലോടെ അഹ് യാന്‍ കാല്‍ വഴുതി കുളത്തില്‍ വീഴുകയായിരുന്നു. രക്ഷിക്കാനായി കുളത്തിലിറങ്ങിയതാണ് ഫര്‍സീന്‍.
english summary; A seven-year-old fell into a pond; The brother who went to save him drowned
you may also like this video;

