ആറുവയസുകാരിയെ പിതാവ് വെട്ടിക്കൊന്ന നിലയില്‍. മാവേലിക്കരയില്‍ പുന്നമൂട്ടിലാണ് സംഭവം. ആനക്കൂട്ടില്‍ ശ്രീമഹേഷ് ആണ് മകൾ നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയത്.
ആലപ്പുഴയില്‍ ആറുവയസുകാരിയെ പിതാവ് വെട്ടിക്കൊന്ന നിലയില്‍