Site iconSite icon Janayugom Online

കോഴിക്കോട് പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപകടം; മരണം നാലായി

കോഴിക്കോട് വലിയങ്ങാടിയിൽ പഴക്കമുള്ള കെട്ടിടത്തിന്റെ സ്ലാബ് തകർന്നുണ്ടായ ദാരുണമായ അപകടത്തിൽ മരണസംഖ്യ നാലായി. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവങ്ങൂർ സ്വദേശി വിനോദിന്റെ മരണം കൂടി സ്ഥിരീകരിച്ചതോടെയാണിത്. തിങ്കളാഴ്ച ഉച്ചയോടെയാണ് വലിയങ്ങാടിയിലെ പഴയ പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സ്ലാബ് നിലംപൊത്തിയത്.

Exit mobile version