രാജ്യത്ത് വാണിജ്യാവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലണ്ടറിന് 33.50 രൂപയാണ് കുറച്ചത്. ഇപ്പോള്‍ വാണിജ്യ സിലിണ്ടറിന്റെ വില 1896.50 രൂപയാണ്. 1863 ആയിരുന്നു പഴയ വില. എന്നാല്‍ ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. സെപ്തംബറില്‍ വാണിജ്യ സിലിണ്ടര്‍ വില 94.50 രൂപ കുറച്ചിരുന്നു. കഴിഞ്ഞ നാല് മാസത്തിനിടയില്‍ 400 രൂപയ്ക്കടുത്ത് വാണിജ്യ സിലിണ്ടര്‍ വില കുറച്ചിരുന്നു.
English Summary:A slight reduction in the price of the cylinder for commercial use
You may also like this video