Site iconSite icon Janayugom Online

പാലക്കാട് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറിയിറങ്ങി

പാലക്കാട് ക്ലാസ് മുറിയില്‍ എത്തിയ പാമ്പ് വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. പാമ്പ് കടിച്ചെന്ന സംശയത്തില്‍ വിദ്യാര്‍ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് മങ്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.സ്കൂള്‍ പരിസരം കാട് പിടിച്ച് കിടക്കുന്നതായി പരാതി ഉയരുന്നുണ്ട്. 

Eng­lish Summary:A snake crawled through the body of a 4th class stu­dent of Palakkad
You may also like this video

Exit mobile version