Site iconSite icon Janayugom Online

നിര്‍മ്മലയുടെ ബജറ്റില്‍ വിചിത്ര വാഗ്ദാനം: ആദ്യമായി ജോലിക്ക് കയറുന്ന യുവാക്കള്‍ക്ക് ഒരു മാസത്തെ ശമ്പളം കേന്ദ്രം നല്‍കുമെന്ന്

നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റില്‍ വിചത്ര വാഗാദനങ്ങളും. ആദ്യമായി ജോലിക്ക് കയറുന്ന യുവാക്കൾക്ക് ആദ്യത്തെ ഒരു മാസത്തെ ശമ്പളം കേന്ദ്രം നൽകും എന്ന വിചിത്ര വാഗ്ദാനമാണ് നിര്‍മമ്മലയുടെ ബജറ്റില്‍ പറയുന്നത്.

വിദ്യാർത്ഥികള്‍ക്ക് ഇന്റേൺഷിപ് തുക 5000. സംസ്ഥാങ്ങൾക്ക് 50 വർഷത്തെ പലിശ രഹിത വായ്പ. ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടി ഇല്ല എന്നിങ്ങനെയുള്ളതാണ് മറ്റ് വാഗ്ദാനങ്ങൾ.

Eng­lish Sumamry:
A strange promise in Nir­mala’s bud­get: Cen­ter to give one mon­th’s salary to youth who join jobs for the first time

You may also like this video:

Exit mobile version