പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തെരുവുനായ ആക്രമിച്ചു. ഓമല്ലൂര്‍പഞ്ചായത്ത് നാലാം വര്‍ഡില്‍ മത്സരിക്കുന്ന വി ജലജയ്ക്കാണ് കടിയേറ്റത്. കാലില്‍ ഗരുരതര പരിക്കുകളോടെ അവരെ ആശുപത്രിയില്‍ പ്രവേശിപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കവെയാണ് തെരുവുനായെയുടെ കടിയേറ്റത്. വാര്‍ഡ് തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ തന്റെ ആദ്യ നടപടിയായി പ്രദേശത്തെ തെരുവുനായക്കളെ ഇല്ലാതാക്കുമെന്ന് ജലജ പറഞ്ഞു.
പ്രചാരണത്തിനിടെ സ്ഥാനാര്‍ത്ഥിയെ തെരുവുനായ ആക്രമിച്ചു

