വാഹനാപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മണക്കാട്ട് പുതുപ്പരിയാരം കരികുളത്തിൽ ഷിബുവിന്റെ മകൻ കാളിദാസ് (18) ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകുന്നേരം തൊടുപുഴ റിവർ വ്യൂ ബൈപ്പാസ്റോഡിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ആദ്യം ചാഴികാട്ട് ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിൽസക്കായി രാജഗിരി ആശുപ്രതിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് മരണം.
English Summary;A student who was undergoing treatment in a car accident died
You may also like this video

