Site iconSite icon Janayugom Online

ഗുരുദാസ്പൂരിൽ ഒരു ഭീകരനെ വധിച്ചു

പഞ്ചാബിലെ ഗുർദാസ്പൂർ സെക്ടറിലെ ഇന്ത്യ‑പാക് അതിർത്തിയിൽ ഒരു ഭീകരൻ സുരക്ഷാസേന വധിച്ചു.ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ ഇന്ന് രാവിലെയാണ് വെടിയേറ്റത്.ഭീകരന്റെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല .കീഴടങ്ങാന്‍ നിരവധി തവണ പട്രോളിംഗ് സംഘം ആവശ്യപ്പെട്ടിട്ടും ഇയാള്‍ തയ്യാറായില്ല.തുടർന്നാണ് ഇയാളെ കൊലപ്പെടുത്തിയതെന്നും ബിഎസ്എഫ് അറിയിച്ചു.
eng­lish summary;A ter­ror­ist was killed in Gurdaspur
you may also like this video;

Exit mobile version