Site icon Janayugom Online

അമ്മ ഓടിച്ച കാര്‍ ഇടിച്ച് മൂന്നര വയസുകാരി മരിച്ചു

കോഴിക്കോട് അമ്മ ഓടിച്ച കാര്‍ ഇടിച്ച് മൂന്നര വയസുകാരി മരിച്ചു. കൊടുവള്ളിയില്‍ കുട്ടി കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം. കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മയ്‌ക്കെതിരെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു.

Eng­lish Summary:A three-and-a-half-year-old girl died after being hit by the car dri­ven by her mother
You may also like this video

Exit mobile version