Site icon Janayugom Online

തൃശൂർ — ഷൊർണൂർ റൂട്ടിൽ റെയിൽവേ ട്രാക്കിലേക്ക്‌ മരം വീണു

തൃശൂർ — ഷൊർണൂർ റൂട്ടിൽ റെയിൽവേ ട്രാക്കിലേക്ക്‌ മരം കടപുഴകിവീണു. ഇതോടെ ട്രെയിൻ ഗതാഗതം സ്‌തംഭിച്ചു. റെയിൽവേയുടെ ഇലക്‌ട്രിക്‌ ലൈനും പൊട്ടിവീണു. കനത്ത മഴയിൽ ജില്ലയിൽ വ്യപാകമായ നാശനഷ്‌ടം ഉണ്ടായിട്ടുണ്ട്‌. മുള്ളൂർക്കരയിലും പാഞ്ഞാളിലും ദേശമംഗലത്തും മരം കടപുഴകിവീണ്‌ അപകടം ഉണ്ടായിട്ടുണ്ട്‌. മുള്ളൂർക്കരയിൽ രണ്ട്‌ വീടുകൾക്കും കടയ്‌ക്കും മുകളിൽ മരംവീണു.

 

Eng­lish Sum­ma­ry: A tree fell on the rail­way track on the Thris­sur-Shornur route
You may also like this video

Exit mobile version