Site iconSite icon Janayugom Online

മലപ്പുറത്ത് രണ്ടര വയസുകാരൻ ചാണകക്കുഴിയില്‍ വീണ് മരിച്ചു

വാഴക്കാട് രണ്ടര വയസുകാരൻ ചാണകത്തൊഴുത്തിൽ വീണ് മരിച്ചു. നേപ്പാൾ സ്വദേശികളായ തൊഴിലാളി കുടുംബത്തിന്റെ മകൻ അന്മോലാ ആണ് മരിച്ചത്. പശുത്തൊഴുത്ത് പരിപാലിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. വാഴക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

Eng­lish summary;A two-and-a-half-year-old boy died after falling into a cow­shed in Malappuram
you may also like this video;

Exit mobile version